Tap to Read ➤

'വാ​ഗ​മൺ വ​ഴി മൂ​ന്നാറിലേക്ക് വിട്ടാലോ?കെഎ​സ്ആർടിസിയുടെ പുതിയ പ്ലാൻ!'

ഉല്ലസിക്കാം; മൂന്നാറിന്റെ കുളിരില്‍; വെറും 'ഇത്ര രൂപയ്ക്ക്'
athira sh
സഞ്ചാരികളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുൻ പട്ടികയിലാണ് എന്നും മൂന്നാർ
എന്നാലിതാ കെഎ​സ്ആർടിസി മൂന്നാറിലേക്ക് ഉല്ലാസയാത്ര നടത്താൻ തയ്യാറെടുക്കുന്നു. നിരക്ക് വളരെ കുറവാണ്
വാ​ഗ​മൺ വ​ഴി മൂ​ന്നാറിലേക്കാണ് കെഎ​സ്ആർടിസിയുടെ ഉല്ലാസയാത്ര
മെയ്​​ 26-നാണ് ഉ​ല്ലാ​സ യാ​ത്ര സംഘടിപ്പിക്കുന്നത്
കൊ​ല്ലം കെഎ​സ്ആർടിസി ഡി​പ്പോ​യിൽ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചിട്ടുണ്ട്
രാ​വി​ലെ 5.10 നാണ് ബസ് പുറപ്പെടുന്നത്
കൊ​ട്ടാ​ര​ക്ക​ര, അ​ടൂർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, മു​ണ്ട​ക്ക​യം, ഏ​ല​പ്പാ​റ, വാ​ഗ​മൺ വഴിയാണ് ബസ് മൂന്നാറിലെത്തുക
1150 രൂ​പയാണ് സഞ്ചാരികൾ ടിക്കറ്റ് നിരക്കായി നൽകേണ്ടത്
കൂടുതൽ വിവരങ്ങൾക്ക് ;- 8921950903, 9496675635