Tap to Read ➤

650 രൂപയുണ്ടോ? എങ്കില്‍ കെഎസ്ആർടിസി കൊണ്ടുപോകും മലക്കപ്പാറയ്ക്ക്

Ajmal MK
ചേർത്തല-മലക്കപ്പാറ -ഉല്ലാസയാത്രയുമായി കെഎസ്ആർടിസി
ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം
കൊവിഡിന്റെ അടച്ചു പൂട്ടലില്‍ നിന്നു ഉണര്‍വ് നല്‍കുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതില്‍ ഒരു സംശയവുമില്ല.
ജില്ലാതലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്
ഒരാൾക്ക് ടിക്കറ്റ്നിരക്ക് 650 രൂപ മാത്രം. ( ഭക്ഷണവും എൻട്രിഫീസും ഉൾപ്പെടില്ല)
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂർസ്, ചേർത്തല, 9633305188, 9961412798, 9846507307