Tap to Read ➤

ലവ് ജിഹാദ്; സിനിമയ്ക്ക് നേരേയുള്ള വിമര്‍ശനങ്ങളില്‍ മറുപടിയുമായി ലെന

'ലവ് ജിഹാദ്' എന്ന സിനിമയുയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി ലെന
സിനിമയുടെ ടീസറിലെ പര്‍ദ്ദ-പാര്‍ട്ടി പരാമര്‍ശമാണ് വിമർശനങ്ങൾക്ക് കാരണം
സിനിമയ്ക്ക് ഇത്തരം ഒരു പേര് നൽകുമ്പോൾ തന്നെ വിമർശനം പ്രതീക്ഷിച്ചിരുന്നുവെന്നാണ് ലെന വ്യക്തമാക്കുന്നത്
റിലീസിന് ശേഷം ഈ വിവാദത്തിന് സ്ഥാനം ഉണ്ടാകില്ല
''ഈ പേര് മനസ്സിൽ വെച്ചുകൊണ്ട് തന്നെ ഈ സിനിമ കണ്ടു കഴിഞ്ഞു എന്താണ് പറയാനുള്ളത് എന്ന് നോക്കാം.''
ഇപ്പോൾ വിമർശിക്കാൻ നിൽക്കണ്ട, സിനിമ കണ്ട ശേഷം തീരുമാനമെടുക്കാം-ലെന പറഞ്ഞു
ബാഷ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധായകന്‍
ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാഷ് മുഹമ്മദ്.