Tap to Read ➤
ഇന്ത്യയിലെ പണക്കാര്
ഫോബ്സ് പട്ടികയിലെ ആദ്യ 10 ഇന്ത്യക്കാര്‍
ഗൗതം അദാനിയാണ് ഏഷ്യയിലെ സമ്പന്നന്. ലോക പട്ടികയില്‍ ഒമ്പതാം സ്ഥാനം. 111 ബില്യണ്‍ ഡോളര്‍ ആസ്തി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിക്ക് രണ്ടാം സ്ഥാനം. ലോകത്ത് പത്താം സ്ഥാനം. 100 ബില്യണ്‍ ഡോളര്‍ ആസ്തി.
എച്ച്സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ നാടാര്‍ മൂന്നാം സ്ഥാനം. 28 ബില്യണ്‍ ഡോളര്‍ ആസ്തി
വാക്സിന് നിര്‍മാതാവ് സൈറസ് പൂനവാലയ്ക്ക് നാലാം സ്ഥാനം. ആസ്തി 25 ബില്യണ്‍ ഡോളര്‍
19.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള രാധാകൃഷ്ണന് ദമാനിക്ക് അഞ്ചാം സ്ഥാനം. ഡിമാര്‍ട്ട് മേധാവിയാണ്
ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേധാവി സാവിത്രി ജിന്‍ഡാലിന് 6ാം സ്ഥാനം. ആസ്തി 19.7 ബില്യണ്‍ ഡോളര്‍.
ആഴ്സലര്‍ മിത്തല്‍ ഗ്രൂപ്പ് മേധാവി ലക്ഷ്മി മിത്തല്‍ ഏഴാമത്തെ ധനികന്. ആസ്തി 17.7 ബില്യണ്‍ ഡോളര്‍.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ ബിര്‍ളയ്ക്ക് എട്ടാം സ്ഥാനം. ആസ്തി 17.3 ബില്യണ്‍ ഡോളര്‍.
സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ദിലീപ് ഷാംഗ്വിയാണ് ഒമ്പതാമത്തെ ധനികന്. ആസ്തി 16.3 ബില്യണ്‍ ഡോളര്‍.
എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തലിന് 10ാം സ്ഥാനം. ആസ്തി 15.6 ബില്യണ്‍ ഡോളര്‍.