Tap to Read ➤

ലോകത്തെ സൈനിക ശക്തികളിൽ ഒന്നാമൻ ആര്

സൈനിക ശക്തികളിൽ ഇന്ത്യയുടെ സ്ഥാനം അറിയണ്ടേ
Swaroop TK
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള ആദ്യത്തെ രാജ്യം അമേരിക്കയാണ്
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രണ്ടാമത്തെ രാജ്യം റഷ്യയാണ്
ലോകത്ത് ശക്തമായ സൈന്യമുള്ള മൂന്നാമത്തെ രാജ്യം ചൈന
ലോകത്ത് ഏറ്റവും ശക്തമായ സൈന്യമുള്ള നാലാമത്തെ രാജ്യം ഇന്ത്യ
ഏറ്റവും ശക്തമായ സൈനിക ശക്തിയുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യം ജപ്പാൻ ആണ്
ശക്തമായ സൈന്യമുള്ള ആറാമത്തെ രാജ്യം ദക്ഷിണ കൊറിയയാണ്
ലോകത്ത് ശക്തമായ സൈന്യമുള്ള ഏഴാമത്തെ രാജ്യം ഫ്രാൻസാണ്