Tap to Read ➤

'ലഖ്‌നൗവിലെ ആദ്യത്തെ ആ ടെസ്റ്റ് ട്യൂബ് ബേബി ഇപ്പോൾ അമ്മയാണ്'

ലഖ്‌നൗവിലെ ആദ്യ ടെസ്റ്റ് ട്യൂബ് ബേബി ആയിരുന്നു പ്രാർത്ഥന. എന്നാൽ, 23 വർഷത്തിന് ശേഷം ഇതാ സ്വന്തം കുഞ്ഞിന് ജന്മം നൽകി. കൂടുതൽ അറിയാം
ലഖ്‌നൗവിലെ ആദ്യ ടെസ്റ്റ് ട്യൂബ് ബേബി 'പ്രാർത്ഥന'
ഇപ്പോൾ 23 വയസ്സുണ്ട് പ്രാർത്ഥനയ്ക്ക്
പ്രാർത്ഥന തന്റെ സ്വന്തം കുഞ്ഞിന് ജന്മം നൽകി
ഒരു പെൺകുട്ടിയ്ക്കാണ് പ്രാർത്ഥന ജന്മം നൽകിയത്
രണ്ട് വർഷം മുമ്പാണ് പ്രാർത്ഥന വിവാഹിതയായത്
അമ്മയാകുന്നത് സന്തോഷകരമായ നിമിഷമെന്ന് പ്രാർത്ഥന
1998 - ലാണ് പ്രാർത്ഥന ജനിച്ചത്
ഇൻ വിട്രോ ഫെർട്ടിലൈസേഷനിലൂടെ ലഖ്‌നൗവിൽ ജനിച്ച ആദ്യ കുട്ടി ആണ് പ്രാർത്ഥന