Tap to Read ➤
മലയാളികളില്‍ ഏറ്റവും സമ്പന്നന് യൂസഫലി; രവി പിള്ളയെ മറികടന്ന് ബൈജുസ്
ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
ഫോബ്സിന്റെ 2022ലെ അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളില്‍ ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലിയാണ് ഒന്നാമത്.
ആഗോള തലത്തില്‍ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
4.1 ബില്യണ്‍ ഡോളര്‍. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രനാണ് 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്.
ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് രണ്ടാമത്,
ലോകത്തിലെ അതിസമ്പന്നരില്‍ ടെസ്ല കമ്പനി മേധാവി എലോണ്‍ മുസ്ക് 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി
പ്രമുഖ വ്യവസായി രവി പിള്ളയെ ബൈജു രവീന്ദ്രൻ മറികടന്നു
ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ 3.6 ബില്യൻ ഡോളറാണ് ആസ്തി
ടെസ്ല കമ്പനിയുടെ മേധാവി എലോണ്‍ മസ്കാണ് പട്ടികയില്‍ ആദ്യസ്ഥാനത്ത്. 21900 കോടി ഡോളറാണ് ആസ്തി.