Tap to Read ➤

'യൂസഫലിയുടെ കൈത്താങ്ങ്, രതിയ്ക്ക് കിട്ടിയത് പുതുജീവൻ'

കൊല്ലം സ്വദേശി രതി​യെ തേടിയാണ് വ്യവസായിയായ​ എം.എ. യൂസഫലിയുടെ കൈത്താങ്ങ് എത്തിയത്. കൂടുതൽ അറിയാം
ഏകദേശം ആറ് വർഷത്തോളമായി പുന്തലത്താഴം സ്വദേശി രതിയുടെ ഇരു വൃക്കകളും തകരാറിലാണ്
രതിയുടെ അമ്മ തങ്കമണി വൃക്ക നൽകാൻ തയ്യാറാണ്
എന്നാൽ, ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള പണമില്ല
ഈ അവസ്ഥയിലാണ് കൈത്താങ്ങായി വ്യവസായി​ എം.എ. യൂസഫലി എത്തിയത്
10 ലക്ഷം രൂപയാണ് യൂസഫലി കൈമാറിയത്
രണ്ട് വൃക്കകളും തകരാറി​ലായ വിവരം മാധ്യമങ്ങളിലൂടെയാണ് യൂസഫലി അറിഞ്ഞത്
ഇതിന് പിന്നാലെ കൊല്ലം ജില്ലയിലെ രതിയുടെ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്തി
ലുലു ഗ്രൂപ്പ്‌ റീജിയണൽ ഡയറക്ടർ ജോയിയുടെ നേതൃത്വത്തിൽ രതിയുടെ വീട്ടിലെത്തി ചെക്ക് കൈമാറി