Tap to Read ➤

ബോളിവുഡ് സുന്ദരിയുടെ കാർ അപകടത്തില്‍പ്പെട്ടു

ബോളിവുഡ് താരം മലൈകയുടെ കാർ അപകടത്തില്‍പ്പെട്ടു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
താരത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പൂനെയിലെ ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്
മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്
മലൈകയുടെ വാഹനം രണ്ട് ടൂറിസ്റ്റ് വാഹനങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു
അപകടത്തിൽ പരുക്കേറ്റ മലൈകയുൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിച്ചു.
മലൈകയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും നിലവിൽ ഒബ്‌സർവേഷനിലാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ അറിയിച്ചു.