Tap to Read ➤

മമ്മൂട്ടി,കാവ്യ,ദുൽഖർ, ഭാമ... തൃക്കാക്കര 'സ്റ്റാർ' മണ്ഡലം

താരങ്ങളെത്തുമോ?
തൃക്കാക്കര ഉപതിരഞ്ഞടുപ്പിലേക്ക് വോട്ട് ചെയ്യാൻ ഇത്തവണ സിനിമാ താരങ്ങളുടെ ഒഴുക്കായിരിക്കുമോ?
മമ്മൂട്ടി,​ ദുൽഖർ സൽമാൻ,​ കാവ്യാ മാധവൻ, സിദ്ദിഖ്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ബാലചന്ദ്ര മേനോൻ എന്നിങ്ങനെയാണ് സ്റ്റാർ വോട്ടർമാരുടെ പട്ടിക
കുഞ്ചൻ,​ ബോബൻ ആലുമ്മൂടൻ, ഭാമ, റിമ കല്ലിങ്കൽ, നിഷ സാരംഗ്, സജിത മഠത്തിൽ, ലക്ഷ്മി പ്രിയ,ആഷിഖ് അബു,ബിജി പാൽ, ഷാൻ റഹ്മാൻ എന്നിവരും മണ്ഡലത്തിലെ താമസക്കാരാണ്
പൊന്നുരുന്നി സി കെ എസ് സ്കൂളിലെ ബൂത്തിലാണ് മമ്മൂട്ടിയും ദുൽഖറും എത്തേണ്ടത്
കാവ്യയ്ക്ക് വെണ്ണല ഗവ സ്കൂളിലാണ് ബൂത്ത്
റിമയും ആഷിഖ് അബുവും ഹരീശ്രീയും എത്തേണ്ടത് ചെമ്പുമുക്കിലെ 132ാം ബൂത്തിൽ
മെയ് 31 നാണ് ഉപതിരഞ്ഞെടുപ്പ്, സിനിമാ തിരക്ക് മാറ്റി വെച്ച്  ഏതൊക്കെ താരങ്ങൾ വോട്ട് ചെയ്യാൻ എത്തുമെന്നത് കാത്തിരുന്ന് കാണാം