Tap to Read ➤

വിവാഹ അഭ്യർത്ഥന ട്രാഫിക് സിഗ്നലില്‍: അംബാനി ഫാമിലിയുടെ അറിയാക്കഥകള്‍

മുകേഷ് അംബാനിയുടെ കുടുംബത്തെക്കുറിച്ചുള്ള അറിയാക്കഥകള്‍ അറിയാം
Ajmal Mk
മുകേഷ് അംബാനിക്ക് നിത അംബാനിയെ പരിചയപ്പെടുത്തിയത് ധീരുഭായ് അംബാനിയാണ്
മുകേഷ് അംബാനി ഒരു ട്രാഫിക് സിഗ്നലിൽ വച്ചാണ് നിത അംബാനിയോട് വിവാഹാഭ്യർത്ഥന നടത്തിയത്
മുകേഷ് അംബാനിയും കുടുംബവും ഇസഡ് ലെവൽ സുരക്ഷയിലാണ് കഴിയുന്നത്
ഐ പി എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥത അംബാനി കുടുംബത്തിനാണെന്ന് എല്ലാവർക്കും അറിയാം
ലോക്ക് ഡൗൺ കാലത്ത് മുകേഷ് അംബാനി ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപയായിരുന്നു
കോളേജില്‍ നിന്നും പുറത്തായ വ്യക്തിയാണ് മുകേഷ് അംമ്പാനി
അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച ഗുരു ധീരുഭായ് അംബാനിയുടെ ജീവിതത്തെയും വിജയഗാഥയെയും അടിസ്ഥാനമാക്കിയുള്ളതാണ്.