Tap to Read ➤

മാരുതിയ്ക്കും വില കൂടുന്നു, വലഞ്ഞ് കാര്‍ പ്രേമികള്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി
ഇപ്പോഴിതാ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുന്നു.
0.9 ശതമാനം മുതല്‍ 1.9 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് മാരുതി ഔദ്യോഗികമായി അറിയിക്കുന്നത്.
ചെലവുകള്‍ വര്‍ധിച്ചതിനാലാണ് വില വര്‍ധിപ്പിക്കുന്നത്
ആള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെയുള്ള വാഹനങ്ങള്‍ക്ക് വിലയേറും.
ഏപ്രില്‍ 18 മുതല്‍ വില വര്‍ധന നിലവില്‍ വന്നു
2021 ജനുവരിക്കും 2022 മാര്‍ച്ചിനുമിടയില്‍ 8.8 ശതമാനം വരെ വില മാരുതി വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ചയാണ് മഹീന്ദ്ര കാറുകള്‍ക്ക് 2.5 ശതമാനം വില വര്‍ധിപ്പിച്ചത്.
ടൊയോട്ട ഏപ്രില്‍ ഒന്നു മുതല്‍ നാല് ശതമാനമാണ് വില വര്‍ധിപ്പിച്ചത്.