Tap to Read ➤
വിപ്ലവ പാര്‍ട്ടിയിലെ കണിശക്കാരി, അടിമുടി രാഷ്ട്രീയക്കാരിയായ ജോസഫൈന്
കേരളത്തിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാള്‍
സംഘടനാ രംഗത്ത് കാണിച്ചത് അസാമാന്യ നേതൃപാടവം
ചൂഷണം നേരിടുന്ന സ്ത്രീകള്‍ക്ക് വേണ്ടി വളരെ ശക്തമായ ഇടപെടലുകള്‍ നടത്തി
സൂര്യനെല്ലി കേസിലെ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയ ആളായിരുന്നു ജോസഫൈന്
കെ.എസ്.വൈ.എഫിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിലൊരാള്‍
1978 മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി.
1987 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1987 ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്കും 2003ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇറങ്ങാന്‍ മടിച്ചിരുന്ന കാലത്ത് അധ്യാപക ജോലിയില്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള നേതാവ്
വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം അടിയുറച്ച് നിന്നു
ഇക്കുറി നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രായപരിധി മാനദണ്ഡത്തെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.