ഭിന്നിച്ച് നിന്നിരുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വരെ ഡിഎംകെയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തി
ഡിഎംകെയുടെ ദില്ലിയിലെ ഓഫീസ് ഉദ്ഘാടനത്തിനാണ് ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ഐക്യത്തിന് സാക്ഷ്യം വഹിച്ചത്