Tap to Read ➤

പിഎസ് ശ്രീധരൻ പിള്ളയുമായി മോഹൻലാലിന്റെ കൂടിക്കാഴ്ച

ചിത്രങ്ങൾ പുറത്ത്
Rakhi
ഗോവ ഗവര്‍ണറായ ശ്രീധരൻ പിള്ളയെ ഇന്ന് രാവിലെയാണ് രാജ്ഭവനിൽ മോഹൻലാൽ സന്ദർശിച്ചത്
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സജിവ് സോമനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു
ശ്രീധരൻ പിള്ള മോഹൻലാലിന് പെയിന്റിംഗ് സമ്മാനിച്ചു
ചിത്രങ്ങൾ ശ്രീധരൻ പിള്ള ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്
'ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായി എത്തി'എന്നായിരുന്നു കുറിപ്പ്
മോഹൻലാലും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിം​ഗ് ​ഗോവയിൽ പുരോ​ഗമിക്കുകയാണ്