Tap to Read ➤

മുകേഷ് അംബാനിയുടെ ആസ്തി എത്ര കോടി?

ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തിൽ വീണ്ടും ഇടംപിടിച്ച് മുകേഷ് അംബാനി
ഓഹരി വിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസ് പുതിയ ഉയരങ്ങൾ തൊട്ടതോടെയാണ് ഇത്
ഇന്ന് ബിഎസ്ഇയിൽ റിലയൻസിന്റെ വിപണി മൂലധനം 18.9 ലക്ഷം കോടി രൂപയിലധികമാണ്
നേരത്ത മുകേഷ് അംബാനിയുടെ ആസ്തി 2.44 ബില്യൺ ഡോളറായിരുന്നു
ഈ വർഷം ഇതുവരെ മുകേഷ് അംബാനിയുടെ ആസ്തി 13.3 ബില്യൺ ഡോളറാണ് വർധിച്ചത്
2022 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പത്ത് ഉണ്ടാക്കിയ 10 പേരിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ മുകേഷ് അംബാനി
ബ്ലൂംബെർഗിന്റേയും ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി