Tap to Read ➤

അംമ്പാനിയുടെ ആന്റിലിയ രണ്ടാമത് നില്‍ക്കണം: ഏറ്റവും വിലയേറിയ വീടുകള്‍

ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളെ കുറിച്ച് അറിയാം. ഇതില്‍ രണ്ട് വീടുകള്‍ ഇന്ത്യക്കാരുടേതാണ്
Ajmal Mk
ബക്കിംഗ്ഹാം കൊട്ടാരം-2.9 ബില്യണ്‍ ഡോളർ- ഇന്നത്തെ മുല്യം അനുസരിച്ച് ഏകദേശം 23000 കോടിയിലധികം രൂപ
ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീട് മുകേഷ് അംമ്പാനിയുടെ ആന്റിലിയ ടവറാണ്-ഏകദേശം 7445 കോടി രൂപയാണ് ഇതിന്റെ ചിലവ്.
ലില്ലി സഫ്രയുടെ ഉടമസ്ഥതയിലുള്ള ഫ്രാന്‍സിലെ വില്ലയായ ലിയോപോൾഡ-മുല്യം 750 മില്യണ്‍ ഡോളർ.
വിറ്റൻ‌ഹർസ്റ്റ്-450 മില്യൺ ഡോളർ (ഏകദേശം 3349 കോടി രൂപ) ആണ് ഈ വീടിന്റെ മൂല്യം.
ഓഡിയോൻ ടവർ പെൻ‌ഹൗസ്, മൊണാക്കോ (400 മില്യൺ)
ഫെയർ ഫീൽഡ് മാൻഷൻ, ന്യൂയോർക്ക്- ഒരു അമേരിക്കൻ ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ള ഈ വീടിന്റെ മൂല്യം 249 മില്യൺ ഡോളറാണ്
18-19 കെൻസിംഗ്ടൺ പാലസ്, ലണ്ടൻ- ഇന്ത്യൻ വംശജനായ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിന്റെ മൂല്യം 70 മില്യൺ ഡോളറാണ്