Tap to Read ➤

നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു

തീയതി പുറത്ത്
Rakhi
ജൂൺ 9 നാണ് വിവാഹമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം
മാലിയിൽ വെച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കും
ഏഴ് വർഷം നീണ്ട പ്രണയമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തുന്നത്
വിഘ്നേഷ് ശിവന്റെ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്
ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്
'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പ്രദർശനത്തിന് എത്താനുള്ളത്