Tap to Read ➤
സൂക്ഷിക്കണം, സമുദ്രത്തിനടിയിലുള്ളത് 5000 ത്തിലേറെ വൈറസുകള്‍
പുതിയ കണ്ടെത്തല്‍ ആശങ്കയോടൊണ് ശാസ്ത്രലോകം നോക്കി കാണുന്നത്
സമുദ്രത്തിനടിയില്‍ കണ്ടെത്തിയ വൈറസുകള്‍ ജലദോഷം മുതല്‍ കൊവിഡിന് വരെ കാരണമായേക്കാം എന്നാണ് വിലയിരുത്തുന്നത്
ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകളെല്ലാം ആര്‍എന്‍എ വിഭാഗത്തില്‍പ്പെടുന്നവയാണ്
മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചെടികളെയും വരെ ഈ വൈറസുകള്‍ ബാധിക്കും
സമുദ്രത്തില്‍ നിന്ന് കണ്ടെത്തിയ ആര്‍എന്‍എ വൈറസുകള്‍ എല്ലാം കേന്ദ്രീകരിച്ചിരുന്നത് പ്ലാങ്ക്തണുകളിലാണ്.
സമുദ്രജീവികളുടെ ഭക്ഷ്യശൃംഖലയുടെ ആദ്യ കണ്ണിയായി കണക്കാക്കുന്നവയാണ് പ്ലാങ്ക്തണുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ആര്‍എന്‍എ ഘടന മനസ്സിലാക്കി വൈറസിന്റെ സാമ്യവും അന്തരവും തിരിച്ചറിഞ്ഞ് വൈറസുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്.
ഇവ ഏതെങ്കിലും രീതിയില്‍ വെല്ലുവിളിയാകുമോ എന്നതാണ് ഗവേഷകര്‍ ഉറ്റുനോക്കുന്നത്