Tap to Read ➤

നിങ്ങള്‍ക്കറിയാമോ? കൂണുകള്‍ സംസാരിക്കുമത്രേ

യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് സര്‍വകലാശാല പ്രഫസര്‍യ ആന്‍ഡ്രു ആഡമറ്റാസിയുടെ പുതിയ പഠനം
ജേണല്‍ ഓഫ് റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് എന്ന ശാസ്ത്രജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്
കൂണുകളുടെ ഹൈഫെ എന്നറിയപ്പെടുന്ന ഭാഗം മനുഷ്യരില്‍ നാഡീവ്യവസ്ഥയിലെ ന്യൂറോണുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പഠനം പറയുന്നു
മനുഷ്യരുടേതിന് പോലെ സങ്കീര്‍ണമാണ് കൂണുകളുടെ ഭാഷ
50 വാക്കുകള്‍ വരെ കൂണുകള്‍ ഓര്‍ത്തുവെക്കും
മരങ്ങളുമായി ബന്ധം വരുമ്പോഴാണ് കൂണുകളിലെ ഹൈഫെയില്‍ നിന്നു കൂടുതല്‍ സിഗ്‌നലുകള്‍ പോകുന്നത്
ഈ സ്‌പൈക്കുകള്‍ ഫംഗസ് ഭാഷയുടെ ഒരു രൂപമാണെന്ന് മറ്റ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു
കൂണുകള്‍ സംസാരിക്കുന്നില്ലെന്നും സ്‌പൈക്കുകള്‍ ഭൗതിക പ്രക്രിയകളുടെ അര്‍ത്ഥശൂന്യമായ ഉപോല്‍പ്പന്നങ്ങളായിരിക്കാമെന്നും വാദമുണ്ട്
ഭാഷയെന്ന നിലയിലുള്ള വ്യാഖ്യാനത്തിന് കൂടുതല്‍ ഗവേഷണവും പരിശോധനയും ആവശ്യമായി വരുമെന്ന് എക്സെറ്റര്‍ സര്‍വകലാശാലയിലെ മൈക്കോളജിസ്റ്റ് ഡാന്‍ ബെബ്ബര്‍ പറയുന്നു