Tap to Read ➤

'പൊണ്ണത്തടി കൂടുന്നു, സ്ഥിതി ഗുരുതരം'

അപകടകരമായ സ്ഥിതിയിലൂടെ പോകുന്നുവെന്ന് റിപ്പോർട്ട്. കൂടുതൽ അറിയാം
athira sh
കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ടിലാണ് പൊണ്ണത്തടി കൂടുന്നുവെന്നു പറയുന്നത്
കേന്ദ്ര ആരോഗ്യ മന്ത്രാലയമായിരുന്നു ഈ റിപ്പോർട്ടുകൾ പുറത്തുവിട്ടത്
കേരളത്തിലുളള സ്ത്രീകളിലും പുരുഷന്മാരിലുമാണ് പൊണ്ണത്തടി കൂടുന്നത്
2019 – 21 ലെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ടാണിത്
അമിത വണ്ണമുള്ള പുരുഷന്മാർ 36.5% ആണ്
2015–16 ൽ പുരുഷന്മാരിൽ 28% ആയിരുന്നു അമിത വണ്ണം
സ്ത്രീകളിൽ 38% ആണ് അമിതവണ്ണം
2015–16 ൽ 32 % സ്ത്രീകൾക്കായിരുന്നു അമിതവണ്ണം
കഴിഞ്ഞ ഡിസംബർ 20 - ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ കണക്കുകൾ കൂടി ചേർത്താണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്
ഇന്ത്യയിലെ പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയാണ് കേരളത്തിലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു