Tap to Read ➤

പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് പാർഥിപൻ;ഞെട്ടിത്തരിച്ച് റഹ്മാൻ

വീഡിയോ വൈറൽ
Rakhi
തന്റെ പുതിയ ചിത്രമായ ഇരവിൻ നിഴൽ എന്ന സിനിമയുടെ പാട്ടിന്റെ റിലീസ് ചടങ്ങിനിടെയാണ് പാർഥിപൻ മോശമായി പ്രതികരിച്ചത്
മൈക്ക് പ്രവർത്തിക്കാത്തതിൽ പാർഥിപൻ ചൂടാവുകയായിരുന്നു
ഉടനെ സദസിലുണ്ടായിരുന്ന സ്റ്റാന്റപ് കോമഡിയൻ കൂടിയായ റോബോ ശങ്കർ മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടു
ഇത് നേരത്തേ ചോദിച്ചൂടെയെന്നായിരുന്നു പാർഥിപന്റെ മറുപടി
തുടർന്ന് മൈക്ക് വലിച്ചെറിയുകയും ചെയ്തു
പാർഥിപൻറെ പ്രവൃത്തിയിൽ റഹ്മാൻ ഉൾപ്പെടെയുള്ളവർ ഞെട്ടി തരിച്ചിരിക്കുന്ന വീഡിയോ വൈറലാകുന്നുണ്ട്
സംഭവത്തിൽ പിന്നീട് പാർഥിപൻ ഖേദം പ്രകടിപ്പിച്ചു. സമ്മർദ്ദം മൂലമാണ് വൈകാരികമായി പ്രതികരിച്ചതെന്നായിരുന്നു വിശദീകരണം