Tap to Read ➤
ഈ ഫീച്ചറുകൾ ഇനി ഫേസ്ബുക്കിൽ ഉണ്ടാവില്ല
ഉപഭോക്താക്കൾ സന്തോഷിക്കണോ? അറിയാം
നിയര്‍ബൈ ഫ്രണ്ട്സ്, വെതര്‍ അലേര്‍ട്ട്, ലൊക്കേഷന്‍ ഹിസ്റ്ററി എന്നിവയാണ് അവസാനിപ്പിക്കുന്നത്
ജൂൺ മാസം മുതലാണ് ഫീച്ചറുകൾ ഫേസ്ബുക്ക് നിർത്തലാക്കുക
ഫീച്ചറുകൾ നിർത്തുന്നത് സംബന്ധിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കളെ ഫേസ്ബുക്ക് അറിയിക്കും
2022 ഓഗസ്റ്റ് ഒന്ന് വരെ ഫെയ്സ്ബുക്ക് ശേഖരിച്ച ലൊക്കേഷന്‍ ഡേറ്റ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം
ഫീച്ചറുകൾ നിർത്തുന്നത് എന്തിനെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല
ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്
യുവാവക്കൾ കൂട്ടത്തോടെ എഫ്ബി വിട്ടപ്പോൾ പല ഫീച്ചറുകളും ഉപയോഗിക്കാതിരുന്നതും ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായെന്നും കണക്കാക്കപ്പെടുന്നുണ്ട്