Tap to Read ➤

ഗോവന്‍ ജിമ്മില്‍ അപ്രതീക്ഷിത അതിഥി

മോഹന്‍ലാലിനെ കണ്ട് ഞെട്ടി സിന്ധു
Ajmal MK
ഗോവയിലെ ജിമ്മില്‍ വെച്ച് കണ്ടുമുട്ടി പി വി സിന്ധുവും മോഹന്‍ലാലും
മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പിവി സിന്ധുവാണ് പങ്കുവെച്ചത്.
നിങ്ങളെ കാണാനായതില്‍ വളരെ സന്തോഷം സര്‍, എന്നാണ് ഫോട്ടോ പങ്കുവെച്ച് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
നിങ്ങളെ കാണാനായതില്‍ വളരെ സന്തോഷം സര്‍, എന്നാണ് ഫോട്ടോ പങ്കുവെച്ച് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
ഗോവ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളുടെ ഭാഗമായാണ് പി വി സിന്ധു ഇവിടേക്ക് എത്തിയത്.
ബറോസിന്റെ ഷൂട്ടിങ്ങിനായാണ് മോഹന്‍ലാല്‍ ഗോവയിലെത്തിയത്
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു