Tap to Read ➤

നൈറ്റ് ക്ലബ് പാർട്ടിയിൽ രാഹുൽ ഗാന്ധി എന്തിന് പോയി?;വൈറൽ വീഡിയോ

ആയുധമാക്കി ബിജെപി
കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബിൽ സുഹൃത്തിനൊപ്പം രാഹുൽ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്
കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുമ്പോൾ രാഹുൽ ഗാന്ധി നൈറ്റ് ക്ലബിലാണെന്നാണ് ബിജെപി വിമർശനം
മുംബൈയിൽ ആക്രമണം ഉണ്ടായപ്പോഴും രാഹുൽ നിശാ ക്ലബിലായിരുന്നെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്
രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രിയക്കാരൻ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പ്രതികരിച്ചത്
എന്നാൽ രാഹുൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതാണെന്നാണ് കോൺഗ്രസ് വിശദീകരണം
മാധ്യമ പ്രവർത്തകയായ സുഹൃത്തിൻ്റെ വിവാഹത്തിനാണ് രാഹുൽ പോയതെന്ന് രൺദീപ് സിംഗ് സുർജേവാല
മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ലെന്നും സുർജേവാല