Tap to Read ➤

'കുടുംബത്തോടൊപ്പം ഹൈദരാബാദിൽ ട്രിപ്പടിച്ച് വിലസി പിഷാരടി'

മലയാളികളുടെ സ്വീകരണമുറികളെ പൊട്ടിച്ചിരി കൊണ്ട് ആഘോഷമാക്കിയ ഹാസ്യകലാകാരൻ ഇതാ ഹൈദരാബാദിൽ
ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഹൈദരാബാദ്
ഇപ്പോൾ ഇതാ ഹാസ്യകലാകാരൻ ഹൈദരാബാദിൽ എത്തിയിരിക്കുന്നു
തന്റെ കുടുംബത്തോടൊപ്പമാണ് രമേഷ് പിഷാരടി ഹൈദരാബാദിൽ എത്തിയത്
യാത്രയുടെ രസകരമായ നിമിഷങ്ങളിലൂടെ രമേഷ് പിഷാരടി
തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി
നെഹ്‌റു സുവോളജിക്കൽ പാർക്കില്‍ ജിറാഫിനൊപ്പം നില്‍ക്കുന്ന രസകരമായ ഫോട്ടോ പിഷാരടി പോസ്റ്റ്‌ ചെയ്തു
സ്റ്റേജ് കലാകാരന്‍, ചലച്ചിത്ര സംവിധായകൻ, നടൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്
യാത്രകളെ ജീവിതത്തോട് ചേർക്കുന്ന കലാകാരൻ ഒഴിവുവേളകളിൽ കുടുംബത്തോടൊപ്പം യാത്രകൾ പോകാറുണ്ട്