Tap to Read ➤

പ്രണയ സാഫല്യം

രൺബീർ ഇനി ആലിയയ്ക്ക് സ്വന്തം. രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹ ചിത്രങ്ങൾ കാണാം
Created by potrace 1.15, written by Peter Selinger 2001-2017
ബോളിവുഡ് സൂപ്പർ താരജോഡികൾ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായി
Created by potrace 1.15, written by Peter Selinger 2001-2017
മുംബൈയിൽ വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങ്
Created by potrace 1.15, written by Peter Selinger 2001-2017
ആലിയയും രൺബീറും താമസിക്കുന്ന വാസ്തു അപ്പാർട്ട്മെന്റ് ആയിരുന്നു വിവാഹ വേദി
Created by potrace 1.15, written by Peter Selinger 2001-2017
വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കരീന കപൂറും സെയ്ഫ് അലി ഖാനും അടക്കമുളളവർ വിവാഹത്തിനെത്തി
Created by potrace 1.15, written by Peter Selinger 2001-2017
കരൺ ജോഹറും ആകാശ് അംബാനിയും ശ്ലോക അംബാനിയും അതിഥികളുടെ കൂട്ടത്തിലുണ്ട്
Created by potrace 1.15, written by Peter Selinger 2001-2017
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രൺബീറും വിവാഹിതരായിരിക്കുന്നത്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതൽ രസകരമായ വാർത്തകൾക്ക് https://visualstories.com/ സന്ദർശിക്കുക