Tap to Read ➤

ആഡംബര ഹോട്ടലിലെ റേവ് പാർട്ടി; നടി നിഹാരിക ഉൾപ്പെടെ 150 പേർ പിടിയിൽ

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവളാണ് നിഹാരിക
നടൻമാരായ രാം ചരണിന്റേയും അല്ലു അർജുന്റേയും കസിൻ കൂടിയാണ് നിഹാരിക
ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ചും അറസ്റ്റിലായവരിൽ പെടുന്നു
പല ഉന്നതരായവരുടെ ബന്ധുക്കളും മക്കളും പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്
ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബിലായിരുന്നു പാർട്ടി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പോലീസ് എത്തിയപ്പോൾ 150 ഓളം പേരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്
പിടിയിലാവരിൽ നിന്നും കൊക്കയ്ൻ വീഡ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്
പോലീസ് കസ്റ്റഡിയിലെടുത്തത് സത്യമാണെന്നും മയക്കുമരുന്നു കേസുമായി നിഹാരികയ്ക്ക് ബന്ധമില്ലെന്ന് പിതാവ് നാഗബാബു