Tap to Read ➤

'ആ ആകാശ സ്വപ്നം പൂവണിഞ്ഞില്ല'

ഇടുക്കി വണ്ടിപെരിയാര്‍ സത്രത്ത് ഒരുങ്ങിയ എന്‍സിസി എയര്‍സ്ട്രിപ്പിലായിരുന്നു വിമാനം ഇറക്കി പരീക്ഷണം നടത്തിയത്. മലയോര നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതായിരുന്നു. പക്ഷെ.....
രണ്ട് പേര്‍ക്ക് സഞ്ചരിക്കുന്ന ചെറു വിമാനമാണ് സത്രത്ത് തയ്യാറാക്കിയിട്ടുള്ള എയര്‍ സ്ട്രിപ്പില്‍ ഇറക്കിയത്
മലയോര നിവാസികൾ ഏറെക്കാലം കാത്തിരുന്ന ഇടുക്കി എയർസ്ട്രിപ്പ് പദ്ധതി
ട്രയൽ റണിനായി എത്തിയ വിമാനത്തിന് എയർ സ്ട്രിപ്പിൽ ഇറങ്ങാൻ സാധിച്ചില്ല
എയ‍ർ സ്ട്രിപ്പിന്റെ അറ്റത്തുള്ള മൺത്തിട്ട കാരണം സു​ഗമമായ ലാൻഡിം​ഗ് നടന്നില്ല
650 മീറ്റ‍ർ ദൈ‍ർഘ്യമുള്ള എയ‍ർസ്ട്രിപ്പാണ് സ്ഥാപിച്ചത്
ഇടുക്കി സത്രത്തിലാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി എയ‍ർസ്ട്രിപ്പ് സ്ഥാപിച്ചത്
രണ്ട് സീറ്റുള്ള ചെറു വിമാനം ഇടുക്കിയിലേക്ക് എത്തിയിരുന്നു
റൺവേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയൽ റൺ നടത്തും