Tap to Read ➤

'എന്ത് ധരിക്കണം,എങ്ങനെ ജീവിക്കണം എന്ന് ആളുകൾ പറയുന്നത്  കാണുന്ന ഞങ്ങൾ'

വൈറലായി രഞ്ജിനിയുടെ പോസ്റ്റ്
രഞ്ജിനിയുടെ പോസ്റ്റിന് കീഴെ നിരവധി പേരാണ് കമന്റുമായെത്തിയത്
മുഴവനായും യോജിക്കുന്നു, ധൈര്യമുള്ള മനുഷ്യർ എന്നാണ് ചിലർ കുറിച്ചത്
എങ്ങനെ ജീവിക്കണം എന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നുള്ള കമന്റുകളും ഉണ്ട്
ആർഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ മിനി സ്കർട്ട് അണിഞ്ഞതായിരുന്നു ചിലരെ ചൊടിപ്പിച്ചത്
'ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?' എന്നതായിരുന്നു കമന്റുകൾ
എന്നാൽ അധിക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിമയുടെ പ്രതികണം
ഇത്തരം നിസാര കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം തനിക്കില്ലെന്നും റിമ പറഞ്ഞിരുന്നു