Tap to Read ➤

2.41 കോടിയുടെ സ്വത്ത് കവർന്നു;സോനത്തിന്റെ വീട്ടിൽ കയറിയ കള്ളൻ പിടിയിൽ

വീട്ടിലെ ഹോം നഴ്സും ഭർത്താവുമാണ് അറസ്റ്റിലായത്
ഹോം നഴ്‌സായ അപര്‍ണ റൂത്ത് ഭര്‍ത്താവ് സാഗര്‍ ഷകര്‍പൂരിലെ എന്നിവരാണ് പിടിയിലായത്
സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹുജയുടെ അമ്മയെയായിരുന്നു ഹോം നേഴ്സ് സുശ്രൂഷിച്ചത്
ദില്ലിയിലെ വീട്ടിലായിരുന്നു മോഷണം
ഫെബ്രുവരി 11 നാണ് മോഷണ വിവരം അറിഞ്ഞത്
ആനന്ദിന്റെ അമ്മ അലമാര തുറന്നപ്പോഴാണ് മോഷണം കണ്ടെത്തിയത്
2.4 കോടി വിലവരുന്ന പണവും സ്വര്‍ണവുമാണ് മോഷ്ടിച്ചത്
മോഷണ മുതല്‍ കണ്ടെത്താനായിട്ടില്ല