ഗ്യാസ് വില താങ്ങാന്‍ കഴിയുന്നില്ലേ? ഇതാ മികച്ച ചില ഓഫറുകള്‍
അടുത്തിടെയായി വലിയ വർധനവാണ് എല്‍പിജി സിലിണ്ടറുകളുട കാര്യത്തിലുണ്ടായിരിക്കുന്നത്
കഴിഞ്ഞ ദിവസം അമ്പത് രൂപ വർധിച്ചതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടർ വില ആയിരം കടന്നു
വില വർധിച്ചാലും സിലിണ്ടർ വാങ്ങാതിരിക്കല്‍ നടക്കുന്ന കാര്യമല്ല
ഇപ്പോഴിതാ ഓണ്‍ലൈന്‍ വഴി ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ചില ഓഫറുകള്‍ മുന്നോട്ട് വെക്കുകയാണ് ചില പ്ലാറ്റ് ഫോമുകള്‍
പേടിഎം വഴി ബുക്ക് ചെയ്യുമ്പോള്‍ 50-മുതല്‍ 100 വരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്

പേടിഎം പോലെ തന്നെ ഭാരത്, എച്ച് പി, ഇന്‍ഡേന്‍ തുടങ്ങിയ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഫോണ്‍പേയിലും കിഴിവുകളും ക്യാഷ്ബാക്കും നേടാന്‍ കഴിയും.
ഗൂഗിള്‍ പേയില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യുമ്പോള്‍, ക്യാഷ് അടങ്ങുന്ന സ്‌ക്രാച്ച് കാര്‍ഡുകള്‍ ആപ്പ് നല്‍കുന്നു. അതല്ലെങ്കില്‍ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഡിസ്‌കൗണ്ട് കോഡുകളും ലഭിക്കും.