Tap to Read ➤

'ആഡംബര ബോട്ടിൽ ചുറ്റിയടിക്കാം, വെറും 400 രൂപയ്ക്ക്'

വളരെ കുറഞ്ഞ നിരക്കിൽ ആഡംബര ബോട്ടിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപറേഷൻ. കൂടുതൽ അറിയാം
കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ആഡംബര ബോട്ടിന്റെ ഈ യാത്ര
ചുറ്റിയടിക്കാൻ വെറും 400 രൂപ മതി
രണ്ട് മണിക്കൂറാണ് കടലിലൂടെ യാത്ര ചെയ്യാൻ സാധിക്കുക
കോളജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജ്
രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് ബോട്ടിംഗ് സമയം
നൂറ് പേർക്ക് യാത്ര ചെയ്യാം
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം
ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്