Tap to Read ➤

മഞ്ഞുകാലമാണ്; ശരീരത്തിലെ ഈര്‍പ്പം ഇതാ ഇങ്ങനെ നിലനിര്‍ത്താം

മഞ്ഞുകാലത്ത് ശരീരത്തില്‍ ജലാംശം കുറഞ്ഞ് വിണ്ടുകീറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ മുന്‍കരുതലുകള്‍ അതിനെ മറികടക്കാന്‍ സഹായിക്കും
vysakhan mk
മഞ്ഞുകാലത്ത് ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന കുളി ഒഴിവാക്കാവുന്നതാണ്
പുറത്ത് തണുപ്പാകുമ്പോള്‍ ശരീരം അധിക നേരം നനയ്ക്കരുത്. ചര്‍മം വരണ്ട് പോകും. പകരം ചൂട് വെള്ളത്തില്‍ കുളിക്കുക
ഹ്യൂമിഡിഫയര്‍ മുറിയില്‍ ഉപയോഗിക്കുന്നത് ഈ സമയത്ത് നല്ലതാണ്
ഹ്യൂമിഡിഫയര്‍ മുറിയിലെ കാറ്റിന് ഈര്‍പ്പം കൊണ്ടുവരും. അതിലൂടെ ചര്‍മം വരണ്ട് പോകാതെ സംരക്ഷിക്കും
എപ്പോഴും വെള്ളം കുടിക്കുന്നത് എന്നത് ശരീരത്തിലെ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും
ചര്‍മത്തെ ആരോഗ്യപ്രദമാക്കാനും, ഈര്‍പ്പം നിലനിര്‍ത്താനും ദിവസം മുഴുവന്‍ വെള്ളം കുടിക്കുക
ശൈത്യകാലത്ത് കൊളാജന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചര്‍മത്തിന് നല്ലതാണ്
മുട്ട, സിട്രസ് ഫുഡ്, വെളുത്തുള്ളി എന്നിവ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്