Tap to Read ➤

അങ്ങനെ ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു

അവസരം നിഷേധിക്കപ്പെടും എന്ന് അറിയാമായിരുന്നെന്ന് സയനോര
അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നത് അവളുടെ ദുഖം എന്റേയും ദുഖമാണെന്ന തിരിച്ചറിവിലാണെന്ന് സയനോര
സംഭവം നടന്ന ദിവസം എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടിയിരുന്നില്ല.
ഷഫ്നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു
ഒറ്റപ്പെടുമെന്ന് അറിയാമായിരുന്നു, പക്ഷെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതാണ് മനുഷ്യത്വം
തന്റെ നിലപാടില്‍ പിതാവ് വളരെ അഭിമാനിക്കുന്നുണ്ടെന്നും സയനോര പറഞ്ഞു
അതിജീവിതയ്ക്ക് ഒരു പിന്തുണയും കിട്ടാതെ വന്നപ്പോഴാണ് ഡബ്ല്യുസിസി രൂപീകരിച്ചത്
സിനിമയിലെ ശക്തരായവര്‍ സംരക്ഷിക്കുമെന്ന് കരുതി, പക്ഷെ പിന്തുണ കിട്ടിയില്ല
നമുക്ക് വേണ്ടി സംസാരിക്കും എന്ന് കരുതിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നു