Tap to Read ➤

വിസില്‍ വിഴുങ്ങി ചെന്നൈ മച്ചാന്‍മാർ: ഐപിഎല്‍ ട്രോള്‍പൂരത്തിനും തുടക്കം

ഐപില്‍ തുടങ്ങിയതോടെ മത്സരങ്ങള്‍ സംബന്ധിച്ച ട്രോളുകള്‍ക്കും തുടക്കമായി കഴിഞ്ഞു. ചെന്നൈയുടെ തോല്‍വി സംബന്ധിച്ച ട്രോളുകളാണ് പ്രധാനമായിട്ടും വന്നിരിക്കുന്നത്
വല്ലാത്ത തോല്‍വി
ആ രാജസ്ഥാനക്കൊക്കെ എങ്ങനെയാണ് ഈ പിടിച്ച് നില്‍ക്കുന്നത്
ഗുദാ-- ഹുവ
എന്തൊക്കെ തള്ളാനുള്ള പടമായിരുന്നു.
എല്ലാ തേഞ്ഞു
തേഞ്ഞു പോയ ഒരായിരം കിനാക്കള്‍
അത് അങ്ങനെ
സീരിയലിന്റെ വിഷമം സീരിയലുകാർക്കല്ലേ അറിയൂ
ഭൂം....
ശിവം ദുബൈ.. വന്നു കഥ കഴിഞ്ഞു
എല്ലാം ഒരു കളി
അവർക്ക് ശരിയല്ലോ.. നമുക്ക് എന്താണ് ശരിയാവാത്തത്
Lorem Ipsum
അത് അങ്ങനെ ഒരു...