Tap to Read ➤

'ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ രാശിക്കാർക്ക് പ്രശ്നമാകും'

ജ്യോതിഷ ശാസ്ത്ര പ്രകാരം, ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, 3 രാശിക്കാർക്ക് അത്ര നല്ലതല്ല; കൂടുതൽ അറിയാം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല
എന്നാൽ, ഇതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്ക് ഉണ്ടാകും
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്
ജ്യോതിഷ ശാസ്ത്രം പറയുന്നത് ഇങ്ങനെ
ഈ ഗ്രഹണം 3 രാശിക്കാർക്ക് അത്ര നല്ലതല്ല
ജീവിതത്തിന്റെ പല മേഖലകളിലും നഷ്ടങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം
ഈ സമയം ഇവർ ജാഗ്രതയോടെ ചില മുൻകരുതലുകൾ എടുക്കണം
ജാഗ്രതയിലൂടെ ഗ്രഹണത്തിന്റെ ദോഷഫലങ്ങൾ ഒഴിവാക്കാം
മേടം, കർക്കടകം, വൃശ്ചികം എന്നീ 3 രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത്