Tap to Read ➤
2022 ലെ ആദ്യ സൂര്യഗ്രഹണം നാളെ; എവിടെ, എപ്പോള്‍ കാണാം
ഏപ്രില്‍ 30 നാണ് ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം ദൃശ്യമാകുക
ഭാഗിക ഗ്രഹണമാണ് ഇത്തവണത്തേത്
വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ
ഇന്ത്യയില്‍ നിന്ന് ഇത്തവണ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല
അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ഗ്രഹണം കാണാൻ കഴിയും
പ്രാദേശിക സമയം ആറ് നാൽപ്പത്തിയഞ്ചിനാണ് ഗ്രഹണം തുടങ്ങുക.
എട്ട് നാൽപ്പത്തിയൊന്നോടെ ഗ്രഹണം പാരമ്യത്തിലെത്തും. നാളത്തേത് ഉള്‍പ്പടെ ഈ വർഷം നാല് സൂര്യഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്