Tap to Read ➤

അമിതമായ ചിന്തയാണോ നിങ്ങളെ അലട്ടുന്നത്, പരിഹാരം ഇവിടെയുണ്ട്

ഒരു കാര്യത്തെ കുറിച്ച് നിങ്ങൾ വളരെ അധികം ചിന്തിക്കാറുണ്ടോ
Swaroop TK
കഴിഞ്ഞുപോയ കാര്യങ്ങൾ പോകട്ടെ എന്ന് കരുതുക, അതിനെ കുറിച്ച് പിന്നീട് ചിന്തിക്കുന്ന അവസ്ഥ ഉണ്ടാകരുത്
നിങ്ങളുടെ വിനാശകരമായ ചിന്താ പാറ്റേണുകൾ തിരിച്ചറിയുക
വർത്തമാന കാലത്തിൽ ജീവിക്കുക. ഭാവി കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെടാതിരിക്കുക
നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുക
എന്ത് പ്രശ്നം വന്നാലും പരിഹാരത്തെ കുറിച്ച് മാത്രം ചിന്തിക്കുക
ഭയവും അവബോധവും തമ്മിലുള്ള വ്യത്യാസം അറിയുക
ശരിയായ ചോദ്യങ്ങൾ നിങ്ങളുടെ മനസിനോട് തന്നെ ചോദിക്കുക