Tap to Read ➤

മുടി കൊഴിച്ചില്‍ ഒഴിവാക്കാനുള്ള ചില പൊടിക്കൈകള്‍

ചില പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ എളുപ്പത്തില്‍ തടയാം
Swaroop TK
എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍
എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ എളുപ്പത്തില്‍ തടയാം
ശക്തമായ രീതിയില്‍ മുടി ചീകുന്നത് ഒഴിവാക്കിയാൽ മുടി കൊഴിച്ചില്‍ ഒരു പരിധിവരെ കുറയും
രാസവസ്തുക്കളും സള്‍ഫേറ്റുകളും അടങ്ങിയ കേശ സംരക്ഷണ പ്രോഡക്റ്റുകള്‍ ഒഴിവാക്കുക
ചൂടുവെള്ളമോ തണുത്തതോ ആയ വെള്ളം ഉപയോഗിക്കാതിരിക്കുക
കറ്റാര്‍ വാഴ മുടിവളര്‍ച്ചയ്ക്ക് സഹായിക്കും
പാല്, തൈര്, മുട്ട തുടങ്ങിയവ സ്ഥിരമായി കഴിക്കുക