Tap to Read ➤

പങ്കാളിയുമായുള്ള ജീവിതം സുഖകരമാക്കാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാൽ

ദാമ്പത്യജീവിതം പലര്‍ക്കും പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി
Swaroop TK
നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ആരോഗ്യകരമായ രീതിയില്‍ എങ്ങനെ നിലനിര്‍ത്താം
പ്രതീക്ഷകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടു പോകണം
എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം
രണ്ട് പേരുടെയും മാറ്റങ്ങള്‍ അംഗീകരിച്ച് ജീവിക്കാന്‍ പഠിക്കണം
വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ പഠിക്കണം, പങ്കാളി ആഗ്രഹിക്കുന്ന പേഴ്‌സണല്‍ സ്‌പേസ് നല്‍കുക
എന്ത് പ്രശ്‌നങ്ങളുണ്ടായാലും പരസ്പരം നേരിടുക
ഉത്തരവാദിത്തങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. ഒരാളില്‍ മാത്രം അത്തരം കാര്യങ്ങള്‍ ചുരുങ്ങിപ്പോകാതിരിക്കുക