Tap to Read ➤

എത്ര ചുരുണ്ട മുടിയും നേരെയാക്കാം, ഈ ഒറ്റ പ്രയോഗത്തിലൂടെ

വീട്ടിലെ ചില സാധനങ്ങള്‍ കൊണ്ട് ഏത് ചുരുണ്ട മുടിയും നേരെയാക്കാം
Swaroop TK
മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ പാര്‍ലറുകളില്‍ പോയി ഒട്ടേറെ പണം ചെലവാക്കുന്നവരാണ് നമ്മള്‍ എല്ലാവരും
എന്നാല്‍ നമ്മുടെ വീട്ടിലെ ചില സാധനങ്ങള്‍ കൊണ്ട് ഏത് ചുരുണ്ട മുടിയും നേരെയാക്കാം
തേങ്ങാപ്പാൽ ചൂടാക്കി അതിൽ ഗോതമ്പ് പൊടിയിട്ട് അധികം കട്ടിയാകാതെ കുറുക്കിയെടുക്കുക.
പേസ്റ്റ് രൂപത്തിലുള്ള ഈ കൂട്ടും അരച്ചെടുത്ത ഉലുവയും ഉഴുന്നും ഒപ്പം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് ഒന്നുകൂടി നന്നായി അരച്ചെടുക്കുക.
എണ്ണമയം ഇല്ലാത്ത മുടിയിൽ വേണം ഇത് തേയ്ച്ച് പിടിപ്പിക്കാൻ.
തലയോട്ടിയിലും മുടിയുടെ എല്ലാ ഭാഗത്തും ഹെയർ പായ്ക്ക് നന്നായി തേയ്ക്കണം.
45 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്.