Tap to Read ➤

'നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്': പരിഹാസങ്ങള്‍ക്ക് സുപ്രിയയുടെ മറുപടി

Ajmal MK
അച്ഛന്റെ വേര്‍പാടിനെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് പരിഹസിച്ച് കമന്റ് ചെയ്തവർക്ക് മറുപടിയുമായി സുപ്രിയ
സന്തോഷകരമായ പോസ്റ്റുകള്‍ മാത്രം പങ്കുവെയ്ക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിയന്ത്രിക്കുന്നത് റോബോട്ടല്ലെന്നും സുപ്രിയ
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
താല്‍പര്യമില്ലെങ്കില്‍ തന്നെ അണ്‍ഫോളോ ചെയ്താല്‍ മതിയെന്നും താരം കുറിച്ചു.
ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കില്‍, നിങ്ങള്‍ ഭാഗ്യവാനാണെന്നും താരം കുറിച്ചു.
അച്ഛന്‍ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്ടപ്പെട്ട നിങ്ങളില്‍ പലരും ഈ സങ്കടത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരം കുറിച്ചു
ചലച്ചിത്ര നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയാ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്