Tap to Read ➤
ഒറ്റക്കൊമ്പന് വിലക്ക് തന്നെ; സുപ്രീം കോടതിയും കൈവിട്ടു
സുരേഷ് ഗോപി നായകനാകുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്
പകര്‍പ്പാവകാശ ലംഘനം കാട്ടി എന്നാരോപിച്ച് ചിത്രത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു
ഇത് സുപ്രീം കോടതി ശരിവെക്കുകയാണ്
തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം ആണ് പരാതി നല്‍കിയത്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന സിനിമയുടെ കഥാ പശ്ചാത്തലവുമായി സാമ്യമുണ്ടെന്നാണ് ജിനു പറയുന്നത്
കടുവയിലെ കഥാപാത്രത്തിന്റെ പേരും ഒറ്റക്കൊമ്പന്റെ കഥാപാത്രത്തിന്റെ പേരും ഒന്നാണെന്നും ജിനു പറയുന്നു
തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ജില്ലാ കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഈ വിധി2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവെച്ചിരുന്നു.
അതേസമയം പൃഥ്വിരാജ് ചിത്രം 'കടുവ' റിലീസിന് ഒരുങ്ങുകയാണ്.