Tap to Read ➤
സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം
മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി പണം നല്‍കിയത് വിവാദത്തില്‍
സ്വകാര്യ വ്യക്തികളില്‍ നിന്ന് പണം വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്
കൊച്ചിന് ദേവസ്വം ബോര്‍ഡാണ് വിലക്ക് ഏര്‍പ്പെടുത്തിയത്
സുരേഷ് ഗോപിയുടെ പേര് എടുത്തു പറയാതെ ബോര്‍ഡ് പത്രക്കുറിപ്പ് പുറത്തിറക്കി
വടക്കുംനാഥ ക്ഷേത്രത്തില്‍ 1000 രൂപ നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്
ഈ തുകയില്‍ നിന്ന് ആര്‍ക്കും കൈനീട്ടം നല്‍കിയില്ലെന്ന് ബോര്‍ഡ്. എന്നാല്‍ പലര്‍ക്കും പണം കിട്ടിയെന്നും റിപ്പോര്‍ട്ടുകള്‍
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിമാര്‍ക്കും പണം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതല്ല
വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപണം
കൈനീട്ട നിധി മേല്‍ശാന്തിമാരെ എല്പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ്