Tap to Read ➤

ഗുൽമാർഗ് മുതൽ ഷിംല വരെ; മഞ്ഞ് എന്ന് പറഞ്ഞാൽ കൊടും ഭീകര മഞ്ഞ്

യാത്ര പോകാം ഇവിടങ്ങളിലേക്ക്
Rakhi PV
ഗുൽമാർഗ് (ശ്രീനഗർ എയർപോർട്ടിൽ നിന്നും 56കിമി അകലെ, നിരവധി അഡ്വഞ്ച്വർ സ്പോർട്സുകളും ആസ്വദിക്കാം)
ലാവ (ഹൈക്കിംഗ്, സ്കീയിംഗ്, സ്നോബോർഡിംഗ് ആസ്വദിക്കാം)
തവാങ് ( നവംബർ മുതൽ മെയ് വരെ ഇവിടെ മഞ്ഞ് വീഴ്ച ആസ്വദിക്കാം)
സുലുക്ക് (സിക്കിമിലെ ചെറിയ ഗ്രാമമാണ് സുലുക്ക്. ഡിസംബർ മുതൽ ഫെബ്രുവരി വരൊണ് മഞ്ഞ് വീഴ്ച)
ഔലി (നന്ദാദേവി, നർ പർവ്വത് പർവതങ്ങളിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണം. സാഹസിക വിനോദങ്ങളും ആസ്വദിക്കാം)
മുസോറി (പർവ്വതങ്ങളുടെ റാണി എന്നറിയപ്പെടുന്നു. ഡിസംബർ പകുതിയോടെയാണ് ഇവിടെ മഞ്ഞ് വീഴ്ച തുടങ്ങുക)
നർഗണ്ട (ഷിംലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് നർഗണ്ട. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞ് ആസ്വദിക്കാനാകുക)