Tap to Read ➤

'റോഡിലെ ഈ വരകളെ സൂക്ഷിക്കണം'

വാഹനമോടിക്കുന്ന എല്ലാവർക്കും കൺഫ്യൂഷൻ ഉള്ളതാണ് റോഡിലെ വരകൾ. ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. അറിയാം
റോഡിൽ വരച്ചിരിക്കുന്ന വരകൾ വെറുതെ ഉള്ളതല്ല
ഇടവിട്ട വെള്ള വര

 ഇരു ദിശകളിലേക്കും ഉള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിന് വേണ്ടി സഹായിക്കുന്നു
ഹസാർഡ് വാണിങ് ലൈൻ

 അപകട സാധ്യത നിലനിൽക്കുന്ന സ്ഥലം എത്താൻ പോകുന്നു എന്ന മുന്നറിയിപ്പാണ് ഇത്
തുടർച്ചയായ വെള്ള വരകൾ

 വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നു
തുടർച്ചയായ വെള്ള വരകൾ

 റോഡിന്റെ ഇടതുഭാഗത്ത് കൂടെ വാഹനം ഓടിക്കണമെന്ന് വ്യക്തമാക്കുന്നു
തുടർച്ചയായ മഞ്ഞ വരകൾ

 റോഡിലെ മഞ്ഞ വരകൾ കണ്ടാൽ ഓവർടേക്കിങ് പാടില്ല.വര മുറിച്ചു കടക്കുന്നത് കുറ്റകരം.
ഇരട്ട വെള്ള വര / ഇരട്ട മഞ്ഞവര

 വര മുറിച്ച് കടക്കുന്നതിന് കർശനനിയന്ത്രണം
തുടർച്ചയായ വരയും ഇടവിട്ട വരയും

 ഇടവിട്ട വരെയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ സാധിക്കും