Tap to Read ➤

'ടാറിൽ ഒട്ടി മൂർഖൻ പാമ്പ്... തല മാത്രം പുറത്ത്' ഒടുവിൽ എന്ത് ?

മൂർഖൻ പാമ്പ് ടാറിൽ കുടുങ്ങി. സംഭവം കേട്ടുകേൾവി ഇല്ലാത്തത് അല്ലെ. ശരീരത്തിന്റെ 80 ശതമാനത്തോളം ഭാഗമാണ് ടാറിൽ ഒട്ടിയത്.
ഒഡിഷയിലെ ഭുബനേശ്വറിലാണ് സംഭവം
ശരീരത്തിന്റെ 80 ശതമാനം ടാറിൽ കുടുങ്ങിയ നിലയിൽ
പ്രദേശ വാസിയായ ബസന്ത് കുമാറാണ് ഇയാളുടെ ഗോഡൗണിൽ ടാറിൽ പുതഞ്ഞ പാമ്പിനെ കണ്ടത്
തറയിലൂടെ ഇഴഞ്ഞപ്പോൾ പാമ്പ് ടാറിൽ അകപ്പെടുകയായിരുന്നു
തല വെളിയിലും ശരീരത്തിന്റെ ബാക്കി ഭാഗം ടാറിലും എന്ന നിലയിൽ
സ്നേക്ക് ഹെല്പ്‌ലൈൻ അംഗങ്ങൾ പാമ്പിനെ മൃഗാശുപത്രിയിൽ എത്തിച്ചു
സൺഫ്ലവർ ഓയിൽ ഉപയോഗിച്ച് ടാറിനുള്ളിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്തു
90 മിനിറ്റ് എടുത്ത് പാമ്പിന്റെ ശരീരത്തിലെ ടാർ നീക്കം ചെയ്തു
ഇത് വിഷപ്പാമ്പ് ആയിരുന്നു ഇത്