Tap to Read ➤

കോടികള്‍ ആസ്തി, പിന്നെ ജെറ്റ് വാങ്ങാതിരിക്കുമോ?

സിനിമാതാരങ്ങളുടെ വാഹനവിശേഷം അറിയാന്‍ എല്ലാവര്‍ക്കും കൗതുകമാണ്. തെന്നിന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ളവരെ പരിചയപ്പെടാം
jithin tp
ടോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ അല്ലു അര്‍ജുന് ഒരു പ്രൈവറ്റ് ജെറ്റ് സ്വന്തമായുണ്ട്
പുഷ്പയുടെ ഗംഭീര വിജയത്തോടെ അല്ലുവിന്റെ താരമൂല്യം ഉയര്‍ന്നിട്ടുണ്ട്
ട്രൂ ജെറ്റിന്റെ ചെയര്‍മാനായ രാം ചരണ്‍ 127 കോടി എയര്‍ലൈനുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്
ഇതില്‍ ഒരു ജെറ്റ് രാം ചരണ്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്
നടന്‍ മഹേഷ് ബാബുവിനും കോടികള്‍ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനമുണ്ട്
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടന്മാരില്‍ ഒരാളാണ് നാഗാര്‍ജുന അക്കിനേനി.
നാഗാര്‍ജുനയ്ക്ക് ഒരു ആഡംബര സ്വകാര്യ ജെറ്റ് ഉണ്ട്
ജൂനിയര്‍ എന്‍ടിആറിന് 80 കോടി രൂപ വിലമതിക്കുന്ന ഒരു സൂപ്പര്‍ സ്വാന്‍കി പ്രൈവറ്റ് ജെറ്റ് ഉണ്ട്
ബാഹുബലി താരം പ്രഭാസ് തന്റെ പ്രൊഫഷണല്‍ യാത്രകള്‍ക്കായി സ്വകാര്യ ജെറ്റ് ആണ് ഉപയോഗിക്കുന്നത്.