Tap to Read ➤

'മഞ്ജു തടവറയിലെന്ന് തോന്നി, ജീവൻ അപകടത്തിൽ'

സനൽ കുമാറിന്റെ ആരോപണങ്ങൾ
Rakhi
മഞ്ജു വാര്യർ മാനേജരുടെ പിടിയിലാണെന്നായിരുന്നു സനൽകുമാറിന്റെ ആദ്യ ആരോപണം
തന്റെ കയറ്റം എന്ന സിനിമയുടെ ലൊക്കേഷനിൽ മഞ്ജു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർക്കൊപ്പം ടെന്റിലാണ് കഴിഞ്ഞതെന്ന് സനൽ ആരോപിച്ചിരുന്നു.
വധഗൂഢാലോചന കേസിൽ മൊഴി നൽകിയ പിന്നാലെ മഞ്ജുവിന്റെ ജീവന് ഭീഷണിയുണ്ട് എന്നായിരുന്നു മറ്റൊരു ആരോപണം
മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനൽ പറഞ്ഞിരുന്നു
മഞ്ജുവിനോട് താൻ പ്രണയം പറഞ്ഞിരുന്നുവെന്നും സനൽ വെളിപ്പെടുത്തിയിരുന്നു
നിരന്തരം ഭീഷണിപ്പെടുത്തിയെന്ന മഞ്ജുവിന്റെ പരാതിയിലായിരുന്നു സനൽകുമാറിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്
പ്രണായാഭ്യര്‍ത്ഥന നിരസിച്ചതില്‍ വീണ്ടും ശല്യപ്പെടുത്തിയതായും മഞ്ജു പരാതിയിൽ ആരോപിക്കുന്നുണ്ട്
മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനായുരുന്നു സനല്‍കുമാര്‍ ശശിധരന്‍